Kolkata's Barisha Club to worship 'migrant mother' as Goddess Durga | Oneindia Malayalam

2020-10-19 33

Kolkata's Barisha Club to worship 'migrant mother' as Goddess Durga
കൊവിഡ് 19 മഹാമാരി മൂലം കുടിയേറ്റ തൊഴിലാളികള്‍ വളരെയധികം പ്രതിസന്ധികളിലൂടെ ആണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെ ദുര്‍ഗ പൂജയുടെ സംഘാടകര്‍ ദുര്‍ഗാദേവിയല്ല, മറിച്ച് പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ പാടുപെടുന്ന വനിതാ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ തീരുമാനിച്ചു

Free Traffic Exchange